രണ്ടാമൂഴം | Randamoozham

PDF-file by M.T. Vasudevan Nair

രണ്ടാമൂഴം | Randamoozham PDF ebook download Great book. Impeccable writing style. Must read. My complete review here...
http://readbetweenbooks.blogspot.in/2...

Merged review:

എല്ലാവരും വളരെ നല്ലത് എന്നു പറയുന്ന പുസ്തകങ്ങള്‍ ഞാന്‍ പരമാവധി ഒഴിവാക്കാറുണ്ട്. എനിക്ക് മനസ്സിലാവാത്ത എന്തെങ്കിലും കാരണം കൊണ്ടാകും അവ നന്നാവാറു എന്നത് തന്നെ കാരണം. രണ്ടാമൂഴം എന്റെ ശേഖരത്തിന് മുതല്‍ക്കൂട്ടാവട്ടെ എന്ന് കരുതിയാണ് വാങ്ങാന്‍ അച്ഛനോട് പറഞ്ഞതും. ആദ്യത്തെ അദ്ധ്യായം വായിച്ചപ്പോള്‍ ഇത് ഭംഗിക്ക്‌ വക്കാന്‍ ഉള്ളത് തന്നെ എന്ന് തീര്‍ച്ചപ്പെടുത്തി ഞാന്‍! പക്ഷെ, രണ്ടാമത്തെ അദ്ധ്യായം വായിച്ചു തുടങ്ങിയപ്പോള്‍ ഒന്നെനിക്ക് മനസ്സിലായി, ഇത് വായിക്കാതെ കീഴെ വക്കാന്‍ ആവില്ല!!! മാത്രമല്ല, ഈ കഥ ഇതില്‍ കൂടുതല്‍ ലളിതമായി പറയാനും ആവില്ല!

ചെറുപ്പത്തിലേ ഒരിക്കലും ഒന്നാമന്‍ ആകരുത് ആ സ്ഥാനം ജ്യേഷ്ടന് മാറ്റി വച്ചിട്ടുള്ളതാണ്‌ എന്ന അറിവോടെ തന്നെ വളരുന്നു ഭീമന്‍. സ്വയം എടുത്തണിഞ്ഞ മന്ദന്‍ പരിവേഷം. കഴിവുണ്ടെങ്കിലും, മറ്റുള്ളവരേക്കാള്‍ ഏറെ ഉണ്ടെങ്കില്‍തന്നെയും , തേരോട്ടത്തിലോ അസ്ത്രവിദ്യയിലോ ഒന്നും ശോഭിക്കാന്‍ ഇടം കൊടുക്കാത്ത, അതില്‍ പരിശീലിപ്പിക്കാത്ത ഗുരു. തടിയന്‍ മന്ദന്‍ ഗദ പഠിച്ചാല്‍ മതി... ആരോടും പരിഭവം പറയാതെ ആ വേഷം ഏറ്റെടുക്കുന്നു ഭീമന്‍... ആദ്യത്തെ പെണ്ണനുഭവം പോലും സ്വന്തം അപകര്‍ഷതാബോധം ഊട്ടി വളര്‍ത്തിയതതല്ലേ ഉള്ളൂ.... ഒരു മൂലയിലേക്ക് ഒതുക്കി നിര്‍ത്തപ്പെട്ടവന് ഇതിലും കൂടുതല്‍ എങ്ങിനെ വ്യക്തിത്വം കൊടുക്കാന്‍ പറ്റും... നമിച്ചിരിക്കുന്നു എം ടിയുടെ എഴുത്തിനെ.... ഞാന്‍ മാറ്റി വക്കാന്‍ ആലോചിച്ച പുസ്തകം ആണേ ഇതു.....

http://readbetweenbooks.blogspot.com/...

eBook രണ്ടാമൂഴം | Randamoozham

FilenameFormatSizeDownload
.pdfPDF4.7 Mb
.rarRAR-archive4.23 Mb
.torrenttorrent0.08 Mb