നീര്‍മാതളം പൂത്തകാലം | Neermatalam Poothakaalam

PDF-file by Madhavikutty

നീര്‍മാതളം പൂത്തകാലം | Neermatalam Poothakaalam PDF ebook download "വെറും നയന സുഖം ആണ് മനുഷ്യന് വിധിച്ചിട്ടുള്ളത് .. ഈ നിലാവെളിച്ചവും ഈ കാറ്റും സുഘവും ഒന്നും വിലക്ക് വാങ്ങാൻ കഴിയില്ല" ... ചരിത്രവും ഓര്മകളും രാജകന്മാരുടെയും യുദ്ധങ്ങളുടെയുo സാഹസികതയുടെയും മാത്രം കഥയല്ല ...സേന്ഹിച്ചവരുടെയും കഥയാണ് ...സാധാരണ മനുഷ്യരുടെ കഥ ... വാക്കുകള അന്വര്തമാക്കും വിതം ഒരു നല്ല ഒര്മാകുരിപ്പ് .. കഥാപാത്രങ്ങളുടെ കുത്തൊഴുക്ക് തന്നെ ആയിരുന്നു "നീര്മാതളം പൂത്തകാലം". എത്രയോ generation ഓർമ്മകൾ സ്വരൂപിചെടുക്കാൻ കഴിഞ്ഞു എന്നത് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ......... ഗൃഹാതുരത്വം കൊണ്ട് വീർപുമുട്ടി പോയി... നാലപാട്ടെ വീടും ....കൊല്കതയിലെ ജീവിതവും ...............

eBook നീര്‍മാതളം പൂത്തകാലം | Neermatalam Poothakaalam

FilenameFormatSizeDownload
.pdfPDF5.6 Mb
.rarRAR-archive5.04 Mb
.torrenttorrent0.08 Mb